ETV Bharat / bharat

ബി.ജെ.പി-ജെ.ജെ.പി സഖ്യം വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

സര്‍ക്കാര്‍ രൂപികരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ  ജെ.ജെ.പി  നേതാവ് ദുഷ്യന്ത് ചൗടാലയുടെ പിതാവ് അജയ് ചൗടാലയ്ക്ക് തീഹാര്‍ ജയിലില്‍ നിന്ന് രണ്ടാഴ്‌ചത്തെ പരോള്‍ അനുവദിച്ചു.ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം

ബി.ജെ.പി ജെ.ജെ.പി സഖ്യം വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
author img

By

Published : Oct 26, 2019, 11:49 PM IST

ന്യൂഡല്‍ഹി : ഹരിയാനയില്‍ ബി.ജെ.പി - ജെ.ജെ.പി സഖ്യ രൂപീകരണത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. . അഴിമതി തടയാനുള്ള സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് പ്രിയങ്ക ട്വീറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പി ജനായക് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗടാലയുടെ പിതാവ് അജയ് ചൗടാലയ്ക്ക് തീഹാര്‍ ജയിലില്‍ നിന്ന് രണ്ടാഴ്‌ചത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

ബി .ജെ.പി പ്രസിഡന്‍റ് അമിത് ഷാ ദുഷ്യന്ത് ചൗടാലയുമായി നടത്തിയ കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ് ജനായക് ജനതാ പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ ധാരണയായത്. ഉപമുഖ്യമന്ത്രി സ്ഥാനം ജനായക് ജനതാ പാര്‍ട്ടിയ്ക്ക് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. 90 സീറ്റുള്ള നിയമസഭയില്‍ 10 സീറ്റില്‍ വിജയിച്ച ജനായക് ജനതാ പാര്‍ട്ടി ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഹരിയാനയില്‍ നിര്‍ണായക ശക്തിയായി മാറിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ജെ.പിയുടെ പിന്തുണ അത്യാവശ്യമായിരുന്നു.

2013 ഫെബ്രുവരിയിലാണ് മുന്‍ ഹരിയാന മുഖ്യമന്ത്രിയായ ഓം പ്രകാശ് ചൗടാലയും മകന്‍ അജയ് ചൗടാലയും നിയമ വിരുദ്ധമായി വ്യാജ രേഖകള്‍ ഉപയോഗിച്ച് 3000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തുവെന്ന കേസില്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടത്.

Intro:Body:

Priyanka flays govt over furlough to Chautala after BJP-JJP deal

New Delhi, Oct 26 (IANS) Congress General Secretary Priyanka Gandhi Vadra on Saturday took a pot shot at the Bharatiya Janata Party (BJP) government over the release of Jannayak Janata Party (JJP) chief Dushyant Chautala''s father Ajay Chautala from Tijar Jail on a two-week furlough, saying the "system to clean corruption charges are on".

"System to clean corruption charges are on," Priyanka Gandhi tweeted in Marathi, targeting the BJP over the grant of furlough to Ajay Chautala, a day after his son clinched a deal with the BJP to form government in Haryana.

Dushyant clinched the deal after meeting BJP President Amit Shah at his residence on Friday night. As per the deal, the JJP, which won 10 seats in the 90-member Assembly, will have a Deputy Chief Minister in the new government.

Earlier in the day, Union Minister Ravi Shankar Prasad said in Chandigarh the BJP would form the new government in Haryana with the JJP and the independent MLAs.

In February 2013, former Haryana Chief Minister Om Prakash Chautala, his son Ajay Chautala and three government officials were sentenced to 10 years in prison by a special CBI court on charges of illegally recruiting over 3,000 teachers by using forged documents.

The scam came to light after a 1989 batch IAS officer Sanjeev Kumar filed a writ in the Supreme Court alleging that the O.P. Chautala government had resorted to corrupt practices to recruit 3,208 junior basic trained teachers in 2000.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.