ബെംഗളൂരു: കർണാടകയിലെ കൊരട്ടഗെരെ താലൂക്കിൽ സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. തംകൂർ ജില്ലയിലെ ജട്ടി അഗ്രഹാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. പാവഗഡയിൽ നിന്നും തംകൂറിലേക്ക് പോകുകയായിരുന്ന ബസിൽ ഏകദേശം അമ്പതോളം പേർ സഞ്ചരിച്ചിരുന്നു. എതിരെ വന്ന ബൈക്കിനെയും ഓട്ടോയെയും ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നത്.
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് മരണം - tumkur district accident latest news
എതിരെ വന്ന ബൈക്കിനെയും ഓട്ടോയെയും ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്
ബെംഗളൂരു: കർണാടകയിലെ കൊരട്ടഗെരെ താലൂക്കിൽ സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. തംകൂർ ജില്ലയിലെ ജട്ടി അഗ്രഹാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. പാവഗഡയിൽ നിന്നും തംകൂറിലേക്ക് പോകുകയായിരുന്ന ബസിൽ ഏകദേശം അമ്പതോളം പേർ സഞ്ചരിച്ചിരുന്നു. എതിരെ വന്ന ബൈക്കിനെയും ഓട്ടോയെയും ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നത്.
UPDATE:
More than 40 people were injured when a private bus toppled near Jatti Agrahara village of Koratagere Taluk in Tumkur district.
About 50 people were traveling in such a bus from Pavagada to Tumkur
the driver of the bus was trying to avoid colliding with the bike and the auto when the bus was moving, the bus fell out of control.
Four persons were killed and more than 10 were injured when a private bus crashed near Jetti Agrahara village in Koratagere Taluk in Tumkur district.
Conclusion: