ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി ഇക്കാര്യം സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്‌തു.
-
Extremely anguished by the loss of lives due to the rail accident in Aurangabad, Maharashtra. Have spoken to Railway Minister Shri Piyush Goyal and he is closely monitoring the situation. All possible assistance required is being provided.
— Narendra Modi (@narendramodi) May 8, 2020 " class="align-text-top noRightClick twitterSection" data="
">Extremely anguished by the loss of lives due to the rail accident in Aurangabad, Maharashtra. Have spoken to Railway Minister Shri Piyush Goyal and he is closely monitoring the situation. All possible assistance required is being provided.
— Narendra Modi (@narendramodi) May 8, 2020Extremely anguished by the loss of lives due to the rail accident in Aurangabad, Maharashtra. Have spoken to Railway Minister Shri Piyush Goyal and he is closely monitoring the situation. All possible assistance required is being provided.
— Narendra Modi (@narendramodi) May 8, 2020
ട്രാക്കില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്കിടയിലേക്ക് ചരക്ക് ട്രെയിൻ കയറി 16 പേരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്‌ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.