ബാങ്കോക്ക്: ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വർധിപ്പിക്കുമെന്ന് പ്രധാന മന്ത്രി. 16-ാമത് ഇന്ത്യ- ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദം, തെക്കൻ ചൈനാ കടലിലെ സ്ഥിതിഗതികൾ എന്നിവയും ഉച്ചകോടിയിൽ ചർച്ചാ വിഷയങ്ങളായി. ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള കര- നാവിക- വ്യോമ ഗതാഗത മാർഗങ്ങൾ മെച്ചപ്പെടുന്നതിലൂടെ സാമ്പത്തിക രംഗത്ത് വലിയ വളർച്ചയുണ്ടാവുമെന്ന് പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, ബ്രൂണെയ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവയാണ് ആസിയാൻ രാജ്യങ്ങൾ
ആസിയാൻ വഴി രാജ്യത്തെ സാമ്പത്തിക രംഗം വളർച്ച നേടുമെന്ന് പ്രധാനമന്ത്രി
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, ബ്രൂണെയ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നീ രാജ്യങ്ങളാണ് ആസിയാൻ രാജ്യങ്ങൾ.
ബാങ്കോക്ക്: ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വർധിപ്പിക്കുമെന്ന് പ്രധാന മന്ത്രി. 16-ാമത് ഇന്ത്യ- ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദം, തെക്കൻ ചൈനാ കടലിലെ സ്ഥിതിഗതികൾ എന്നിവയും ഉച്ചകോടിയിൽ ചർച്ചാ വിഷയങ്ങളായി. ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള കര- നാവിക- വ്യോമ ഗതാഗത മാർഗങ്ങൾ മെച്ചപ്പെടുന്നതിലൂടെ സാമ്പത്തിക രംഗത്ത് വലിയ വളർച്ചയുണ്ടാവുമെന്ന് പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, ബ്രൂണെയ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവയാണ് ആസിയാൻ രാജ്യങ്ങൾ
news
Conclusion: