മമത ബാനര്‍ജിയും ബിജെപിയും സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പമാണെന്നും പ്രകാശ് കാരാട്ട്.
പശ്ചിമ ബംഗാളിലെ യാഥാര്‍ത്ഥ പ്രശ്നം അഴിമതി; പ്രകാശ് കാരാട്ട് - mamatha banarjie
രാജ്യവ്യാപകമായി ഒരു മഹാ സഖ്യത്തിന് സാധ്യതയില്ല. സഖ്യവും ധാരണയും അതാത് സംസ്ഥാനങ്ങളില്‍ രൂപപ്പെടണം. ഉത്തര്‍പ്രദേശ് പോലുളള സംസ്ഥാനങ്ങളില്‍ അത്തരം ധാരണം രൂപപ്പെടുന്നുണ്ട്- കാരാട്ട്
പ്രകാശ് കാരാട്ട്
മമത ബാനര്‍ജിയും ബിജെപിയും സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പമാണെന്നും പ്രകാശ് കാരാട്ട്.
karatt byte
മമതക്ക് എതിരെയുള്ള നിലപാട് അഴിമതിക്ക് എതിരെയുള്ള നിലപാടാണെന്ന് പ്രകാശ് കാരാട്ട്. രാജ്യവ്യാപകമായി ഒരു മഹാ സഖ്യത്തിന് സാധ്യതയില്ല. ബി ജെ പി യെ പരാജയപ്പെടുത്താൻ പ്രാദേശിക ധാരണയാന്ന് വേണ്ടത്. സി ബി ഐ യെ രാഷ്ട്രീയ ആയുധമായി ബിജെ പിയെ ഉപയോഗിക്കുന്നതിനോടും എതിർപ്പുണ്ടെന്നും പ്രകാശ് കാരാട്ട് കണ്ണൂരിൽ പറഞ്ഞു

Last Updated : Feb 5, 2019, 1:23 PM IST