ETV Bharat / bharat

കശ്‌മീരില്‍ ഉടന്‍ പോസ്റ്റ് പെയിഡ് മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കാം - കശ്മീര്‍ മൊബൈല്‍ ഫോണ്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 68 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി

ശനിയാഴ്‌ച മുതല്‍ കശ്‌മീരില്‍ പോസ്റ്റ് പെയിഡ് മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കാം
author img

By

Published : Oct 11, 2019, 4:18 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ ശനിയാഴ്ച മുതല്‍ പോസ്റ്റ് പെയിഡ് മൊബൈല്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കള്‍ കൃത്യമായ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പുനസ്ഥാപിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് സേവനദാതാക്കള്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

കശ്‌മീര്‍ താഴ്‌വരയില്‍ 66 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളാണുള്ളത്.ഇതില്‍ 40 ലക്ഷം പേരും പോസ്റ്റ് പെയിഡ് ഉപഭോക്താക്കളാണ്. കശ്‌മീരില്‍ വിനോദ സഞ്ചാരത്തിനുള്ള വിലക്ക് നീക്കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിക്കാൻ തീരുമാനിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകില്ലെങ്കില്‍ കശ്‌മീരില്‍ വിനോദ സഞ്ചാരികളെത്തില്ലെന്ന് ട്രാവല്‍ അസോസിയേഷനുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.ഇതിനിടെ സെപ്റ്റംബര്‍ മാസം മുതല്‍ കശ്‌മീരിലെ ടെലഫോണ്‍ കണക്ഷനുകള്‍ പുനസ്ഥാപിച്ചിരുന്നു.

ZCZC
PRI GEN NAT
.SRINAGAR DEL18
JK-MOBILES
Post-paid mobile phones likely to resume in Kashmir from Saturday
         Srinagar, Oct 11 (PTI) Post-paid mobile services in Kashmir are likely to resume from Saturday, 68 days after they were shut down following the Centre's decision to abrogate Jammu and Kashmir's special status, officials said here Friday.
         They made it clear that the subscribers will have to wait for some more time for the Internet services to resume in the valley.
         The officials said a decision has been taken that post-paid mobile services will be resumed in the beginning and the pre-paid services will be resumed later. They have also stressed that a proper verification of customer be undertaken for post-paid mobile services.
         The valley has nearly 66 lakh mobile subscribers out of which nearly 40 lakh subscribers have post-paid facilities.
         The move comes barely two days after the Centre issued an advisory opening the valley for tourists.
          Travel association bodies had approached the administration, saying that no tourist would like to come to the valley where no mobile phones working.
         The mobile services in Jammu and Kashmir were shut down on August 5 after the Centre announced in New Delhi the abrogation of the special status guaranteed to the state under Article 370 of the Constitution.
         Partial fixed line telephony was resumed in the valley on August 17, and by September 4 all landlines, numbering nearly 50,000, were declared operational.
         In Jammu, the communication system was restored within days of the blockade and even mobile Internet was started around mid-August. However, after its misuse, the Internet facility on cellular phones was snapped on August 18. PTI SKL
AAR
10111501
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.