മുംബൈ: ലോകമന്യ തിലകിൽ നാലുനില കെട്ടിടം തകർന്നു, ആളപായമില്ല. വെള്ളിയാഴ്‌ച രാവിലെയായിരുന്നു അപകടം. ആംബുലൻസും അഗ്നിശമന സേനയും എത്തി സംഭവസ്ഥലം പരിശോധിക്കുന്നു. കെട്ടിടത്തിന്‍റെ ഒരു വശം പൂർണമായി തകർന്നെങ്കിലും ആർക്കും പരിക്കുകളോ അപകടമോ ഉള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കെട്ടിടം ഒഴിഞ്ഞുകിടന്നതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രോ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.
മുംബൈയിൽ കെട്ടിടം തകർന്നു; ആളപായമില്ല - four storey building collapsed in mumbai
ഒഴിഞ്ഞു കിടന്ന കെട്ടിടമാണ് തകർന്നത്. ആളുകൾക്ക് അപകടമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
മുംബൈയിൽ കെട്ടിടം തകർന്നു
മുംബൈ: ലോകമന്യ തിലകിൽ നാലുനില കെട്ടിടം തകർന്നു, ആളപായമില്ല. വെള്ളിയാഴ്‌ച രാവിലെയായിരുന്നു അപകടം. ആംബുലൻസും അഗ്നിശമന സേനയും എത്തി സംഭവസ്ഥലം പരിശോധിക്കുന്നു. കെട്ടിടത്തിന്‍റെ ഒരു വശം പൂർണമായി തകർന്നെങ്കിലും ആർക്കും പരിക്കുകളോ അപകടമോ ഉള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കെട്ടിടം ഒഴിഞ്ഞുകിടന്നതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രോ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.
Intro:Body:
Conclusion:
Mumbai
Conclusion: