ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 9.30ഓടെയാണ് അബ്ദുൾ റാഷിദ് ദാറിനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ മരിച്ചു. ഇദ്ദേഹം നിരവധി കലാപ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ബുധനാഴ്ച രാത്രി 9.30ഓടെയാണ് അബ്ദുൾ റാഷിദ് ദാറിനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.
പൊലീസ്