ETV Bharat / bharat

ജമ്മു കശ്‌മീരിലെ രാജൗരിയിൽ പൊലീസ് ഗ്രനേഡ് കണ്ടെടുത്തു

author img

By

Published : Dec 4, 2020, 4:52 AM IST

ഗ്രനേഡിനൊപ്പം സംശയാസ്‌പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്‌ലി പറഞ്ഞു

Police recover grenade in Jammu and Kashmir  Jammu and Kashmir's Rajouri  ജമ്മു കശ്‌മീർ  ഗ്രനേഡ് കണ്ടെടുത്തു
ജമ്മു കശ്‌മീരിലെ രാജൗരിയിൽ പൊലീസ് ഗ്രനേഡ് കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ രാജൗരിയിലെ ഗുജ്ജാർ മണ്ഡിക്ക് സമീപം ഗ്രനേഡ് കണ്ടെടുത്തു. ഗ്രനേഡിനൊപ്പം സംശയാസ്‌പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്‌ലി പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരക്ഷാ സേന ഗ്രനേഡ് കണ്ടെടുത്തത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായായും എസ്എസ്‌പി ചന്ദൻ കോഹ്‌ലി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.