ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്‌ച നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശേഷം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ കൂടിക്കാഴ്‌ചയാണിത്. ലോക്ക് ഡൗണ്‍, വന്ദേഭാരത് മിഷൻ, സമുദ്രസേതു മിഷൻ എന്നിവയെല്ലാം കൂടിക്കാഴ്ചയില്‍ ചർച്ചയാകും.
പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും - നരേന്ദ്രമോദി
ഉച്ചയ്‌ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ലോക്ക് ഡൗണ്‍, വന്ദേഭാരത് മിഷൻ, സമുദ്രസേതു മിഷൻ എന്നിവയെല്ലാം കൂടിക്കാഴ്ചയില്‍ ചർച്ചയാകും.
![പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും PM's video conference lockdown conference Interaction witH CM മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നരേന്ദ്രമോദി വീഡിയോ കോൺഫറൻസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7140350-993-7140350-1589104776292.jpg?imwidth=3840)
പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്‌ച നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശേഷം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ കൂടിക്കാഴ്‌ചയാണിത്. ലോക്ക് ഡൗണ്‍, വന്ദേഭാരത് മിഷൻ, സമുദ്രസേതു മിഷൻ എന്നിവയെല്ലാം കൂടിക്കാഴ്ചയില്‍ ചർച്ചയാകും.
Last Updated : May 11, 2020, 12:04 AM IST