ETV Bharat / bharat

കൊവിഡ് വാക്‌സിൻ വിതരണം; അവലോകന യോഗം ചേർന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി

വാക്‌സിൻ നിർമാണത്തിലെ പുരോഗതി, അംഗീകാരം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു

PM Modi reviews India's COVID-19 vaccination strategy  Modi reviews India's COVID-19 vaccination strategy  India's COVID-19 vaccination strategy  Narendra Modi  കൊവിഡ് വാക്‌സിൻ  പ്രധാനമന്ത്രി നരേന്ദ്രമോദി  അവലോകനയോഗം
കൊവിഡ് വാക്‌സിൻ വിതരണം; അവലോകന യോഗം ചേർന്ന് പ്രധാനമന്ത്രി
author img

By

Published : Nov 21, 2020, 6:58 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ വികസനവും വിതരണ നയവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നു. വാക്‌സിൻ നിർമാണത്തിലെ പുരോഗതി, അംഗീകാരം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു. ആരോഗ്യപ്രവർത്തകർ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ, വാക്‌സിൻ നിർമാണത്തിനുള്ള സാഹചര്യം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്‌തു. വാക്‌സിൻ നിർമാണം പുരോഗമിക്കുകയാണ്.

  • Reviewed various issues like prioritisation of population groups, reaching out to HCWs, cold-chain Infrastructure augmentation, adding vaccinators and tech platform for vaccine roll-out.

    — Narendra Modi (@narendramodi) November 20, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.