ഹൈദരാബാദ്: ഗാന്ധി മാര്‍ഗം വരുന്ന തലമുറയ്ക്കും പകര്‍ന്നു നല്‍കുന്ന റാമോജി ഗ്രൂപ്പ് ചെയര്‍മാൻ റാമോജി റാവുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ ഇഷ്ട ഭജനയായിരുന്ന വൈഷ്ണവ ജനതോയുടെ വീഡിയോ ഗാനം ഇന്ത്യയിലെ പ്രശസ്തരായ ഗായകരെ ഉള്‍ക്കൊള്ളിച്ച് ഇടിവി ഭാരത് പുറത്തിറക്കിയിരുന്നു. ഈ വീഡിയോയാണ് ഇത്തവണയും മോദിയുടെ പ്രശംസയ്ക്ക് ചെയര്‍മാൻ റാമോജി റാവുവിനെ അര്‍ഹനാക്കിയത്. സഹജീവികളുടെ വേദനയില്‍ കരുണ തോന്നുന്നതാരോ അവരാണ് വൈഷ്ണവരെന്നും ഗാന്ധിജിയാണ് യഥാര്‍ഥ വൈഷ്ണവെന്നുമാണ് വീഡിയോയിലൂടെ ഇടിവി ഭാരത് പറയാൻ ശ്രമിച്ചത്. ഈ വീഡിയോ ഗാനം ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി റീ ട്വീറ്റ് ചെയ്തിരുന്നു.
റാമോജി ഗ്രൂപ്പ് ചെയര്‍മാൻ റാമോജി റാവുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ ഇഷ്ട ഭജനയായിരുന്ന വൈഷ്ണവ ജനതോയുടെ വീഡിയോ ഗാനം ഇന്ത്യയിലെ പ്രശസ്തരായ ഗായകരെ ഉള്‍ക്കൊള്ളിച്ച് ഇടിവി ഭാരത് പുറത്തിറക്കിയിരുന്നു. ഈ വീഡിയോയാണ് ഇത്തവണയും മോദിയുടെ പ്രശംസയ്ക്ക് ചെയര്‍മാൻ റാമോജി റാവുവിനെ അര്‍ഹനാക്കിയത്.