ETV Bharat / bharat

ട്വിറ്ററില്‍ വൈറലായി മോദിയുടെ തമിഴ്‌ കവിത

author img

By

Published : Oct 21, 2019, 12:55 AM IST

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായി കൂടികാഴ്‌ച നടത്താന്‍ മാമല്ലപുരത്തെത്തിയ സമയത്ത് രചിച്ച കവിതയുടെ തമിഴ്‌ വിവര്‍ത്തനമാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്.

ട്വിറ്ററില്‍ വൈറലായി മോദിയുടെ തമിഴ്‌ കവിത

ചെന്നൈ: തമിഴ്‌ കവിതയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായി കൂടികാഴ്‌ച നടത്താന്‍ മാമല്ലപുരത്തെത്തിയ സമയത്ത് രചിച്ച കവിതയുടെ തമിഴ്‌ വിവര്‍ത്തനമാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്. "സാഗരമേ നിനക്കെന്‍റെ വന്ദനം" എന്ന് തുടങ്ങുന്ന കവിത താന്‍ കടലിനോട് നടത്തിയ സംഭാഷണമാണെന്നും മോദി ട്വീറ്റ് ചെയ്‌തു. ഹിന്ദിയിലെഴുതിയ കവിതയാണ് വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്.

  • Here is a Tamil translation of the poem I wrote while I was at the picturesque shores of Mamallapuram a few days ago. pic.twitter.com/85jlzNL0Jm

    — Narendra Modi (@narendramodi) October 20, 2019 " class="align-text-top noRightClick twitterSection" data=" ">
കവിത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മന്ത്രിമാരടക്കമുള്ള നിരവധി പേര്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാടിനോടുള്ള മോദിയുടെ സ്നേഹവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിൽ തമിഴ്‌ ഭാഷയെക്കുറിച്ചും, കവിതകളെക്കുറിച്ചും മോദി പ്രതിപാദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.