ETV Bharat / bharat

ഒമർ അബ്‌ദുല്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - സാമൂഹിക അകലം

ഒമര്‍ അബ്ദുല്ലയുടെ അമ്മാവന്‍റെ മരണത്തില്‍ പൊതുദര്‍ശനം ഒഴിവാക്കിയതിനാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Narendra Modi  Omar Abdullah  coronavirus in India  coronavirus impact  lockdown  നാഷ്‌ണൽ കോൺഫറൻസ് നേതാവ്  ഒമർ അബ്‌ദുള്ള  മുഹമ്മദ് അലി മാറ്റോ  ന്യൂഡൽഹി  സാമൂഹിക അകലം  നരേന്ദ്ര മോദി
ഒമർ അബ്‌ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
author img

By

Published : Mar 30, 2020, 3:21 PM IST

ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്‌ദുല്ലയുടെ അമ്മാവന്‍റെ മരണത്തിൽ പൊതു ദർശനം ഒഴിവാക്കിയ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുഹമ്മദ് അലി മാറ്റോയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്നും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നായിരുന്നു നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുല്ലയുടെ ട്വീറ്റ്.

  • Condolences to you and the entire family, @OmarAbdullah. May his soul rest in peace.

    In this hour of grief, your call to avoid any large gathering is appreciable and will strengthen India’s fight against COVID-19. https://t.co/2xz814elbq

    — Narendra Modi (@narendramodi) March 30, 2020 " class="align-text-top noRightClick twitterSection" data=" ">

അതേ സമയം നരേന്ദ്ര മോദി ട്വിറ്ററിലൂടെ മുഹമ്മദ് അലി മാറ്റോക്ക് അനുശോചനം അറിയിക്കുകയും പൊതുദർശനം ഒഴിവാക്കിയ അബ്‌ദുല്ലയുടെ തീരുമാനത്തെ പ്രശംസിക്കുകയുമായിരുന്നു. കൊവിഡിനെ ഒറ്റക്കെട്ടായി ഇന്ത്യ നേരിടുമെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.