ETV Bharat / bharat

ഗുരുദ്വാര ഭീകരാക്രമണം അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു.

author img

By

Published : Mar 25, 2020, 11:16 PM IST

attack on gurudwara  Kabul gurudwara attack  terror attack  PM expresses grief  ഗുരുദ്വാരയ്‌ക്കെതിരെ ആക്രമണം  ദുഃഖം രേഖപ്പെടുത്തി നരേന്ദ്ര മോദി  നരേന്ദ്ര മോദി  നരേന്ദ്ര മോദി
നരേന്ദ്ര മോദി

ന്യൂഡൽഹി: കാബൂളിൽ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ലോക്‌സഭാ മണ്ഡലമായ വാരണസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറൻസിങ് നടത്തിയ പ്രധാനമന്ത്രി തീവ്രവാദ സംഭവങ്ങളിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.