ETV Bharat / bharat

വിജയദശമി ആശംസിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും - രാഷ്ട്രപതി രാംനാഥ് കോവിന്ദ്

അസത്യത്തിന് മേല്‍ സത്യം നേടിയ വിജയത്തിന്‍റെ ആഘോഷമാണ് വിജയദശമിയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്.

വിജയദശമി ആശംസിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
author img

By

Published : Oct 8, 2019, 11:35 AM IST

ന്യൂഡല്‍ഹി: വിജയദശമി ദിനത്തില്‍ ആശംസകളുമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അസത്യത്തിന് മേല്‍ സത്യം നേടിയ വിജയത്തിന്‍റെ ആഘോഷമാണിതെന്നും വിശ്വാസത്തിലും സത്യത്തിലും അധിഷ്‌ഠിതമായ ജീവിതം നയിക്കാന്‍ വിജയദശമി ആഘോഷം പ്രചോദനമാകട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. രാഷ്‌ട്രത്തിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരെയും ഈ സുദിനം പ്രചോദിപ്പിക്കട്ടെയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയദശമി ആശംസകൾ നേര്‍ന്നത്. മുമ്പ് പങ്കെടുത്ത ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങളും ആശംസക്കൊപ്പം മോദി ട്വിറ്ററില്‍ പങ്കുവെച്ചു.

  • विजयादशमी के पावन पर्व पर आप सभी को हार्दिक शुभकामनाएं।

    Greetings on the auspicious occasion of #VijayaDashami. pic.twitter.com/V0xjMuzUSL

    — Narendra Modi (@narendramodi) October 8, 2019 " class="align-text-top noRightClick twitterSection" data=" ">

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല എന്നിവരും വിജയദശമി ആശംസകൾ നേര്‍ന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.