ന്യൂഡൽഹി: നിയമവിരുദ്ധമായി സർക്കാർ ഉടമസ്ഥതയിലുള്ള ഓഫീസുകളും കമ്പനികളും കേന്ദ്ര പിഎസ്‌ഇകളും തുറന്ന് പ്രവർത്തിച്ചതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ, എൻബിസിസി തുടങ്ങിയ കമ്പനികൾക്കെതിരെയാണ് ഹർജി നൽകിയത്. കൊവിഡ് വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കമ്പനികൾ തുറന്ന് പ്രവർത്തിച്ചാൽ ജീവനക്കാരുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നാണ് ഹർജിയിൽ പറയുന്നു. അഭിഭാഷകരായ അനിൽ കെ അഗർവാളും കെ എസ് വാഹിയുമാണ് ഹർജി നൽകിയത്.
സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി - കൊവിഡ് വൈറസ്
സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ, എൻബിസിസി തുടങ്ങിയ കമ്പനികൾക്കെതിരെയാണ് ഹർജി നൽകിയത്. കൊവിഡ് വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കമ്പനികൾ തുറന്ന് പ്രവർത്തിച്ചാൽ ജീവനക്കാരുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നാണ് ഹർജിയിൽ പറയുന്നു.