ETV Bharat / bharat

കോളജ് ഫീസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

author img

By

Published : May 3, 2020, 12:50 PM IST

ലോക്ക്‌ ഡൗൺ സാഹചര്യത്തിൽ ഫീസ് അടക്കാൻ സാധിക്കില്ലെന്നും, ഫീസ് അടക്കാത്തതിന്‍റെ പേരിൽ വിദ്യാർഥികളുടെ പേരുകൾ ഒഴിവാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

SUPREME COURT  Justice for Rights Foundation  to waive off college fee  Petition filed in SC  കോളജ് ഫീസുകൾ ഒഴിവാക്കണം  ജസ്റ്റിസ് ഫോർ റൈറ്റ്സ് ഫൗണ്ടേഷൻ  കോളജ് സെമസ്റ്റർ ഫീസ്
കോളജ് ഫീസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ലോക്ക്‌ ഡൗൺ കാലയളവിലെ കോളജ് സെമസ്റ്റർ ഫീസ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ റൈറ്റ്സ് ഫൗണ്ടേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ലോക്ക്‌ ഡൗൺ സാഹചര്യത്തിൽ ഫീസ് അടക്കാൻ സാധിക്കില്ലെന്നും, ഫീസ് അടക്കാത്തതിന്‍റെ പേരിൽ വിദ്യാർഥികളുടെ പേരുകൾ ഒഴിവാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവടത്തിനുള്ളതല്ലെന്നും, അതിനാൽ ലാഭമുണ്ടാക്കാനുള്ള പ്രാഥമിക ലക്ഷ്യത്തോടെ കോളജുകൾ പ്രവർത്തിക്കരുതെന്നും ഹർജിയിൽ പറയുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ നിയമങ്ങൾ നടപ്പാക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.