ബെംഗളൂരു: അറേബ്യൻ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ പേർഷ്യൻ ബോട്ട് മുങ്ങി. കർണാടകയിലെ ഉടുപ്പി തീരത്തിന് സമീപമാണ് സംഭവം. ആളപായമില്ല. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലർച്ചെ മാൽപ്പ് ഫിഷിംഗ് ഹാർബറിൽ നിന്ന് പുറപ്പെട്ട ഹനുമന്ത തീർഥ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി ബോട്ടിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തി.
ഉഡുപ്പിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; ആളപായമില്ല - അറേബ്യൻ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ പേർഷ്യൻ ബോട്ട് മുങ്ങി
പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി ബോട്ടിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തി
ഉഡുപ്പിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; ആളപായമില്ല