ETV Bharat / bharat

മോദിസർക്കാർ ഡൽഹി തെരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്  സംസാരിക്കണം;പി ചിദംബരം - സമ്പദ്‌വ്യവസ്ഥ

ഡൽഹി തിരഞ്ഞെടുപ്പിൽ സംസാരിക്കാൻ കഴിയുന്ന സാമ്പത്തിക വിഷയങ്ങൾ നിർദ്ദേശിച്ച് ചിദംബരം

P Chidambaram  Indian economy  Prime Minister  PM Modi  മോദിസർക്കാർ  ഡൽഹി  തെരഞ്ഞെടുപ്പി  സമ്പദ്‌വ്യവസ്ഥ  പി ചിദംബരം
മോദിസർക്കാർ ഡൽഹി തെരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്  സംസാരിക്കണം;പി ചിദംബരം
author img

By

Published : Jan 29, 2020, 5:20 PM IST

ന്യൂഡൽഹി: നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും ഡൽഹി തെരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. മറ്റെന്തിനേക്കാളും ആളുകൾ അത് കേൾക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുന്ന പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഡൽഹി തിരഞ്ഞെടുപ്പിൽ സംസാരിക്കാൻ കഴിയുന്ന സാമ്പത്തിക വിഷയങ്ങൾ ചിദംബരം നിർദ്ദേശിച്ചു.

  • Since the PM and his ministers seem cut off from reality, here are three things they can speak about in the DELHI elections:

    1. CPI has increased from
    2 per cent in Jan 2019
    to 7.35 per cent in Dec
    2019.

    — P. Chidambaram (@PChidambaram_IN) January 29, 2020 " class="align-text-top noRightClick twitterSection" data=" ">
  • 2. Tax revenues will fall
    short of budget
    estimates by Rs 2.5
    lakh crore in 2019-20.

    3. There will be sharp
    expenditure cuts in
    programmes meant
    for SC, ST, OBC,
    minorities and women
    & children.

  • People want to hear facts about the economy, not abuse and rhetoric.

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) 2019 ജനുവരിയിൽ രണ്ട് ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 7.35 ശതമാനമായി ഉയർന്നു. നികുതി വരുമാനം 2019-20ൽ ബജറ്റ് എസ്റ്റിമേറ്റിന് 2.5 ലക്ഷം കോടി രൂപ കുറയും. പട്ടികജാതി, എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി തീരുമാനിച്ച പരിപാടികളിൽ ചെലവ് ചുരുക്കും. ഇക്കാര്യങ്ങള്‍ മോദി സർക്കാരിന് ചർച്ച ചെയ്യാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ZCZC
PRI GEN NAT
.NEWDELHI DEL31
CHIDAMBARAM-ECONOMY
People want to hear facts about economy, not abuse and rhetoric: Chidambaram to PM
         New Delhi, Jan 29 (PTI) Senior Congress leader P Chidambaram on Wednesday said Prime Minister Narendra Modi and his ministers should speak facts about the economy in the Delhi polls as people want to hear that rather than "abuse and rhetoric".
         Claiming that the PM and his ministers seem to be cut off from reality, the former finance minister suggested economic issues on which they can speak about in the Delhi elections.
         "Three things they can speak about in the Delhi elections: CPI has increased from 2 per cent in January 2019 to 7.35 per cent in December 2019. 2. Tax revenues will fall short of budget estimates by Rs 2.5 lakh crore in 2019-20. 3. There will be sharp expenditure cuts in programmes meant for SC, ST, OBC, minorities and women and children," Chidambaram said in a series of tweet.
         "People want to hear facts about the economy, not abuse and rhetoric," he said. PTI ASK ASK
TDS
TDS
01291419
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.