ETV Bharat / bharat

ഉത്തരാഖാണ്ഡിലെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് - ഉത്തരാഖാണ്ഡിലെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Trivendra Singh Rawat  CAA protest  Uttarakhand protest  Jamia Milia  ഉത്തരാഖാണ്ഡിലെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത്  People from Jamia, Kashmir to disrupt peace in U'khand: CM Rawat
ഉത്തരാഖാണ്ഡിലെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത്
author img

By

Published : Jan 23, 2020, 11:30 PM IST

ഡെറാഡൂൺ: ജാമിഅ മില്ലിയ, കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഉത്തരാഖണ്ഡിൽ കടന്നുകയറിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇത് സംസ്ഥാനത്ത് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ സമാധാനത്തെ തകർക്കാനാണ് ജാമിഅ മില്ലിയ, കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തിയതെന്നാണ് അറിയുന്നത്. ഇത് അംഗീകരിക്കില്ല. സമാധാനപരമായ പ്രതിഷേധത്തെ എതിർക്കുന്നില്ല. പക്ഷേ ജനങ്ങളെ പ്രകോപിപ്പിക്കാനും സമാധാനം തകർക്കാനും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകൾ ഇവിടെയെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് കൂട്ടിച്ചേർത്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച്ച ഹൽദ്വാനിയിൽ ധർണ ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഇടതുപക്ഷത്തിന്‍റെയും സമാജ്‌വാദി പാർട്ടിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ഗൂഡാലോചനയുടെ ഭാഗമാണ് ഹൽദ്വാനിയിലെ ധർണയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഭാസിൻ പറഞ്ഞു.

ZCZC
PRI ESPL NAT NRG
.DEHRADUN DES39
UKD-KASHMIR-LD RAWAT
People from Jamia Milia, Kashmir to disrupt peace in U'khand: Rawat
(Eds: Adding quote, details)
          Dehradun, Jan 23 (PTI) Chief Minister Trivendra Singh Rawat on Thursday said he had inputs that people from Jamia Milia and Kashmir had entered Uttarakhand to incite passions and disrupt peace.
          He warned that this will not be tolerated in the state.
          "I have feedback that people from Jamia Milia and Kashmir have come here to disrupt peace. I want to warn them that it will not be tolerated," Rawat told reporters here on the sidelines of a function.
          "Peaceful protests are okay but if people from outside the state come here to provoke people and disrupt peace, we will have to deal with them sternly," the chief minister said and asked such elements not to enter the state.
          Meanwhile, a dharna began in Haldwani on Thursday to protest the Citizenship Amendment Act.
          BJP state media incharge Devendra Bhasin claimed the dharna in Haldwani in which "people from outside the state like Jamia Milia and Kashmir are participating is part of a larger conspiracy by the Left, Samajwadi Party and other opposition parties to spread misinformation about CAA and discredit the Narendra Modi government".
          Reacting to the chief minister's remarks, Jammu and Kashmir Students' Association, an organisation of Kashmiri students studying here, said he should not issue "provocative" statements.
          Association spokesperson Nasir Khuehami asked Rawat to withdraw his remarks and said "ensure the safety of Kashmiri students rather than issuing provocative statements like this". PTI ALM
AAR
01231905
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.