ETV Bharat / bharat

ദേശീയ- പ്രാദേശിക പത്രങ്ങളുടെ സൗജന്യ ഇ-പേപ്പർ പുറത്തിറക്കി പേടിഎം - ദേശീയ- പ്രാദേശീക പത്രങ്ങൾ

ദയനിക് ഭാസ്‌കർ (ജബൽപൂർ ഗ്രൂപ്പ്), അമർ ഉജാല, ദയനിക് ജാഗ്രാൻ ഇൻടെക്സ്റ്റ്, പഞ്ചാബ് കേസാരി, മെയിൽ ടുഡേ, മിഡ് ഡേ, ജഗ്‌ബാനി, നവോദയ ടൈംസ്, ഫിനാൻഷ്യൽ എക്‌സ്‌പ്രസ്, ഇന്ത്യൻ എക്‌സ്‌പ്രസ്, ലോക്‌സട്ട തുടങ്ങിയവയുടെ സൗജന്യ ഇ-പത്രങ്ങൾ പേടിഎം ഇതിനകം പുറത്തിറക്കി

Paytm provides free access to national  regionale-newspapers  Paytm provides free access to newspapers  free access to newspapers  Paytm  business news  ദേശീയ- പ്രാദേശീക പത്രങ്ങളുടെ സൗജന്യ ഇ-പേപ്പർ പുറത്തിറക്കി പേടിഎം  Paytm provides free access to national, regionale-newspapers  സൗജന്യ ഇ-പേപ്പർ  ദേശീയ- പ്രാദേശീക പത്രങ്ങൾ  ഡിജിറ്റൽ പേയ്‌മെന്‍റ് വേദിയായ പേടിഎം
പേടിഎം
author img

By

Published : Apr 9, 2020, 6:04 PM IST

മുംബൈ: ഡിജിറ്റൽ പേയ്‌മെന്‍റ് വേദിയായ പേടിഎം ആപ്ലിക്കേഷനിൽ വിവിധ ദേശീയ, പ്രാദേശിക മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ഇ-പത്രങ്ങൾ സൗജന്യമായി നൽകുന്നു. ആധികാരികമായ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ പുതിയ സംരംഭമെന്ന് പേടിഎം പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ആൻഡ്രോയിഡിൽ ലഭ്യമായ ഈ സേവനം ഉടൻ തന്നെ ഐഒഎസിലും അവതരിപ്പിക്കും.

ദയനിക് ഭാസ്‌കർ (ജബൽപൂർ ഗ്രൂപ്പ്), അമർ ഉജാല, ദയനിക് ജാഗ്രാൻ ഇൻടെക്സ്റ്റ്, പഞ്ചാബ് കേസാരി, മെയിൽ ടുഡേ, മിഡ് ഡേ, ജഗ്‌ബാനി, നവോദയ ടൈംസ്, ഫിനാൻഷ്യൽ എക്‌സ്‌പ്രസ്, ഇന്ത്യൻ എക്‌സ്‌പ്രസ്, ലോക്‌സട്ട തുടങ്ങിയവയുടെ സൗജന്യ ഇ-പത്രങ്ങൾ പേടിഎം ഇതിനകം പുറത്തിറക്കി. ലോക്ക് ഡൗണ്‍ സമയത്തും ജനജീവിതം എക്കാലത്തെയും പോലെ സാധാരണമാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് തങ്ങൾ പ്രയത്നിക്കുന്നതെന്ന് പേടിഎം സീനിയർ വൈസ് പ്രസിഡന്‍റ് അമിത് വീർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.