ഭോപ്പാല്‍: വാടക തുകയായ 34 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. 1990 മുതല്‍ രണ്ട് വീടുകൾ ഉപയോഗിക്കുകയാണെന്നും ഇതുവരെ വാടക തുക ഒന്നും തന്നെ നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 34.56 ലക്ഷം രൂപയാണ് അവശേഷിക്കുന്ന വാടക തുക. നോട്ടീസ് നല്‍കി പതിനഞ്ച് ദിവസത്തിനുള്ളില്‍ വാടക തുക നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ വാടക നല്‍കാതിരിക്കുന്നത് അധികാരത്തിന്‍റെയും പദവിയുടെയും ദുരുപയോഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വാടക തുക നൽകിയില്ല; ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി - ഭോപ്പാല്‍ വാർത്ത
1990 മുതല്‍ രണ്ട് വീടുകൾ ഉപയോഗിക്കുകയാണെന്നും അവശേഷിക്കുന്ന വാടക തുകയായ 34 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടനയെ അറിയിച്ചു.
![വാടക തുക നൽകിയില്ല; ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5019979-535-5019979-1573378536418.jpg?imwidth=3840)
ഭോപ്പാല്‍: വാടക തുകയായ 34 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. 1990 മുതല്‍ രണ്ട് വീടുകൾ ഉപയോഗിക്കുകയാണെന്നും ഇതുവരെ വാടക തുക ഒന്നും തന്നെ നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 34.56 ലക്ഷം രൂപയാണ് അവശേഷിക്കുന്ന വാടക തുക. നോട്ടീസ് നല്‍കി പതിനഞ്ച് ദിവസത്തിനുള്ളില്‍ വാടക തുക നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ വാടക നല്‍കാതിരിക്കുന്നത് അധികാരത്തിന്‍റെയും പദവിയുടെയും ദുരുപയോഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.ndtv.com/india-news/pay-rent-or-face-eviction-ias-officers-body-in-madhya-pradesh-warned-2130269
Conclusion: