ETV Bharat / bharat

പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിവെയ്‌പ്പ് - പാക് വെടിവെയ്‌പ്പ്

ബാലാക്കോട്ട്, മെന്ദാർ എന്നിവിടങ്ങളിലാണ് വെടിവെയ്‌പ്പ് നടന്നത്.

pakistan violates ceasefire  പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിവെയ്‌പ്പ്  ബാലാക്കോട്ട്, മെന്ദാർ  balakot, mendhar  പാക് വെടിവെയ്‌പ്പ്  pak ceasefire
പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിവെയ്‌പ്പ്
author img

By

Published : Feb 9, 2020, 3:17 PM IST

ശ്രീനഗർ: പൂഞ്ചിൽ പാകിസ്ഥാൻ സൈന്യം വെടിവെയ്‌പ്പ് നടത്തി. ബലാക്കോട്ട്, മെന്ദാർ എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയോടെ വെടിവെയ്‌പ്പുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക് സൈന്യം നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയത്.

Intro:Body:

https://www.aninews.in/news/national/general-news/pakistan-violates-ceasefire-in-j-ks-poonch20200209142522/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.