പൂഞ്ച്: പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. വെള്ളിയാഴ്ച വൈകുന്നേരം 4: 30നാണ് പാകിസ്ഥാൻ ചെറിയ ആയുധങ്ങൾ മോർട്ടാറും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി സൈന്യം അറിയിച്ചു. ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വീണ്ടും വെടി നിര്‍ത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ
വെള്ളിയാഴ്ച വൈകുന്നേരം 4: 30നാണ് പാകിസ്ഥാൻ ചെറിയ ആയുധങ്ങൾ മോർട്ടാറും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത്.
വീണ്ടും വെടി നിറുത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ