ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. മെന്ദാർ സെക്‌ടറിലാണ് ആക്രമണം നടന്നത്. ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ജനുവരി ഒന്നിന് പാക് സൈന്യം രജൗരി ജില്ലയിലെ നൗഷാര സെക്‌ടറിലും ആക്രമണം നടത്തിയിരുന്നു.
പൂഞ്ചിൽ വീണ്ടും പാക് ആക്രമണം - Pakistan violates ceasefire
ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്
പൂഞ്ചിൽ വീണ്ടും പാക് ആക്രമണം