ETV Bharat / bharat

കശ്മീർ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - Poonch district

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി, മങ്കോട്ടെ സെക്ടറുകളിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു

കശ്മീർ അതിർത്തി  വെടിനിർത്തൽ കരാർ ലംഘിച്ചു  പാകിസ്ഥാൻ  പൂഞ്ച് ജില്ല  കൃഷ്ണ ഘാട്ടി  മങ്കോട്ടെ  ceasefire  Pakistan  Krishna Ghati  Poonch district  Mankote
കശ്മീർ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
author img

By

Published : Jun 22, 2020, 8:38 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം വീണ്ടും പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിവെപ്പ്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി, മങ്കോട്ടെ സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

കശ്മീർ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

കഴിഞ്ഞ ദിവസം പൂഞ്ച്, കത്വ ജില്ലകളോട് ചേർന്നുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.