പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മങ്കോട്ട്, ഗുല്‍പൂർ മേഖലകളില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചു. ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ ലംഘനം - വെടിനിർത്തല്‍ ലംഘനം
പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ആർക്കും പരിക്കില്ല
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തല്‍ ലംഘനം