ലഖ്‌നൗ: ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച് രാജ്യത്ത് സ്ഥിര താമസമാക്കിയ പാകിസ്ഥാൻ വനിതക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 55കാരിയായ സുബേദക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. 1994ലാണ് ഇവര്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ സയ്യിദ് മുഹമ്മദ് സാവേദിനെ വിവാഹം കഴിച്ച് ഇന്ത്യയിലെത്തിയത്. വിവാഹം കഴിഞ്ഞയുടനെ തന്നെ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമപരമായ കാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു. ദീർഘകാല വിസയിലാണ് ഇവര്‍ 35 കൊല്ലം ഇന്ത്യയില്‍ താമസിച്ചത്. പൗരത്വം ലഭിച്ചതോടെ റേഷൻ കാർഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്ക് സുബേദക്ക് അപേക്ഷിക്കാം. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരന്മാരുമായി വിവാഹിതരായ 25 ഓളം പാകിസ്ഥാൻ സ്ത്രീകൾ മുസാഫർനഗർ ജില്ലയിൽ ദീർഘകാല വിസയിൽ താമസിക്കുന്നുണ്ട്.
35 വർഷത്തിന് ശേഷം പാക് വനിതക്ക് ഇന്ത്യൻ പൗരത്വം - India- Pakistan relation
1994ലാണ് സുബേദ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്. നിയമപരമായ കാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു
ലഖ്‌നൗ: ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച് രാജ്യത്ത് സ്ഥിര താമസമാക്കിയ പാകിസ്ഥാൻ വനിതക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 55കാരിയായ സുബേദക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. 1994ലാണ് ഇവര്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ സയ്യിദ് മുഹമ്മദ് സാവേദിനെ വിവാഹം കഴിച്ച് ഇന്ത്യയിലെത്തിയത്. വിവാഹം കഴിഞ്ഞയുടനെ തന്നെ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമപരമായ കാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു. ദീർഘകാല വിസയിലാണ് ഇവര്‍ 35 കൊല്ലം ഇന്ത്യയില്‍ താമസിച്ചത്. പൗരത്വം ലഭിച്ചതോടെ റേഷൻ കാർഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്ക് സുബേദക്ക് അപേക്ഷിക്കാം. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരന്മാരുമായി വിവാഹിതരായ 25 ഓളം പാകിസ്ഥാൻ സ്ത്രീകൾ മുസാഫർനഗർ ജില്ലയിൽ ദീർഘകാല വിസയിൽ താമസിക്കുന്നുണ്ട്.
PRI ESPL NAT NRG
.MUZAFFARNAGAR DES2
UP-PAK-WOMAN
Pak woman gets Indian citizenship after 35 years
Muzaffarnagar, Oct 4 (PTI) Thirty-five years after she applied for Indian citizenship, a Pakistani woman, married to a man in Muzaffarnagar city and residing in the country on a long-term visa, has been granted Indian nationality.
According to a local intelligence official, 55-year-old Zubeda had married Syed Mohammad Zaved, a resident of Yogenderpur locality here, 35 years ago. She had applied for Indian citizenship immediately after her marriage; however, it was not accepted on some legal grounds.
Since 1994 she had been staying in the country on long-term visa, and granted Indian citizenship early this week, the official said.
She can now apply for Aadhaar, ration card and voter ID.
The woman has two daughters 30-year-old Rumesha and Zumesha, 26, and both are married.
According to official data, about 25 Pakistani women married to Indian nationals are living in Muzaffarnagar district on long-term visa. PTI CORR
RCJ
10040956
NNNN