ETV Bharat / bharat

പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

കിർണി, ഖസ്‌ബ മേഖലകളിൽ പാക് സൈന്യം വെടിവെയ്‌പ്പും, മോർട്ടാർ ഷെല്ലാക്രമണവും നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

pakistan  ceasefire violation  Poonch  Pak violates ceasefire  Indian Army  ഇന്ത്യൻ സേന  പൂഞ്ച്  വെടിനിർത്തൽ കരാർ  പാകിസ്ഥാൻ
പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
author img

By

Published : May 20, 2020, 4:34 PM IST

ശ്രീനഗർ: പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഏകദേശം ഉച്ചക്ക് 1.50ഓടെയാണ് കിർണി, ഖസ്‌ബ മേഖലകളിലാണ് പാക് സൈന്യം വെടിവെയ്‌പ്പും, മോർട്ടാർ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

ചൊവ്വാഴ്‌ച രാവിലെ പൂഞ്ചിലെ കിർണി, ദേഗ്വാർ മേഖലകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാക് സൈന്യം നിരവധി മേഖലകളിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ബാലകോട്ടയിലും ചൊവ്വാഴ്‌ച പാക് ആക്രമണം നടത്തിയിരുന്നു. ഇതിനുമുമ്പ് പൂഞ്ച് ജില്ലയിലെ ഗുൽപൂർ മേഖലയിൽ തിങ്കളാഴ്‌ച പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.