ശ്രീനഗർ: കത്വയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ശനിയാഴ്ച രാത്രി 9.45 ന് അന്താരാഷ്ട്ര അതിർത്തിയിലെ (ഐ.ബി) ഫോർവേഡ് പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കത്വയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം
ശനിയാഴ്ച രാത്രി 9.45ന് അന്താരാഷ്ട്ര അതിർത്തിയിലെ (ഐ.ബി) ഫോർവേഡ് പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്ഥാൻ പ്രകോപനമില്ലാത്ത വെടിനിർത്തൽ കരാർ ലംഘനം നടത്തിയ്.