ETV Bharat / bharat

രജൗരിയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക് തീവ്രവാദി അറസ്റ്റിൽ

നൊഷേര സെക്‌ടറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ രണ്ടാമത്തെ ആളാണിത്.

രജൗരി  നുഴഞ്ഞുകയറ്റശ്രമം  പാക് തീവ്രവാദി  Pak intruder  LoC in Rajouri  Rajouri
രജൗരിയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക് തീവ്രവാദി അറസ്റ്റിൽ
author img

By

Published : Jul 18, 2020, 2:17 PM IST

ശ്രീനഗർ: രജൗരിയിലെ നിയന്ത്രണരേഖയിൽ നിന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയിൽ നൊഷേര സെക്‌ടറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ രണ്ടാമത്തെ ആളാണിത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 15ന് പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ നാകിയാൽ സ്വദേശിയായ അബ്‌ദുൾ റഹ്‌മാൻ (28) എന്നയാളെ പൂഞ്ചിലെ നിയന്ത്രണ രേഖയിൽ നിന്നും പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.