ETV Bharat / bharat

പാകിസ്ഥാന്‍ വംശജക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം - പാകിസ്ഥാന്‍ വംശജക്ക്

2001ലാണ് നിത ഇന്ത്യക്കാരനായ പുണ്യ പ്രതാവ് കരണിനെ വിവാഹം ചെയ്തത്. 2005ല്‍  അജ്മീറിലെ  സോഫിയ കോളജില്‍നിന്നും ബി.എ ഡിഗ്രിയും കരസ്ഥമാക്കി. ഇന്ത്യക്കാരനെ വിവാഹം കഴിച്ചിട്ടും എട്ട് വര്‍ഷം കാത്തിരുന്നാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.

Neeta Kanwar News  Natwara Gram Panchayat  Tonk News  Neeta Kanwar won the election of sarpanch  Rajasthan panchayat polls  പാകിസ്ഥാന്‍ വംശജക്ക്  ഇന്ത്യന്‍ പൗരത്വം
പാകിസ്ഥാന്‍ വംശജക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം
author img

By

Published : Jan 18, 2020, 1:46 PM IST

ടോങ്ക് (രാജസ്ഥാന്‍): പാകിസ്ഥാനില്‍ ജനിച്ച് ഇന്ത്യയിലേക്ക് കുടിയ യുവതി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ടോങ്ക് ജില്ലയിലെ നത്വാട വില്ലേജിലെ താമസക്കാരിയായ നിത കൗറാണ് 365 വോട്ടുകള്‍ക്ക് വിജയിച്ചത്. 2001ലാണ് നിത ഇന്ത്യക്കാരനായ പുണ്യ പ്രതാവ് കരണിനെ വിവാഹം ചെയ്തത്. 2005ല്‍ അജ്മീറിലെ സോഫിയ കോളജില്‍നിന്നും ബി.എ ഡിഗ്രിയും കരസ്ഥമാക്കി. ഇന്ത്യക്കാരനെ വിവാഹം കഴിച്ചിട്ടും എട്ട് വര്‍ഷം കാത്തിരുന്നാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജില്ലാ ഭരണകൂടം ഇവര്‍ക്ക് പൗരത്വം നല്‍കിയത്. ഇവരുടെ സഹോദിരിയും കുടിയേറിയിരുന്നു. ഇവര്‍ ജോധ്പൂരിലാണ് താമസിക്കുന്നത്. പാകിസ്ഥാനിലെ ഹിന്ദു കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്.

Intro:Body:

ravi


Conclusion:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.