ETV Bharat / bharat

പൂഞ്ച് സെക്‌ടറിൽ ഷെല്ലാക്രമണം; ജവാൻ കൊല്ലപ്പെട്ടു

പാകിസ്ഥാൻ പ്രകോപനമില്ലാതെ പൂഞ്ചിലെ ദേഗ്ബാർ സെക്‌ടറിലേക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

ഇന്ത്യൻ ആർമി  ജമ്മു കശ്മീർ  പൂഞ്ച് സെക്ടർ  ഇന്ത്യൻ പ്രതിരോധ വക്താവ്  ഷെല്ലാക്രമണം  പാകിസ്ഥാൻ  pakistan  jammu kashmir  poonch sector  indian army
പൂഞ്ച് സെക്‌ടറിൽ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ
author img

By

Published : Feb 8, 2020, 5:45 PM IST

Updated : Feb 8, 2020, 11:05 PM IST

ജമ്മു: പൂഞ്ചിലെ നിയന്ത്രണ രേഖയിലെ പോസ്റ്റുകളിലേക്കും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. മോര്‍ട്ടര്‍ ഷെല്ലാക്രമണങ്ങളാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. 3.45ഓടെ പാകിസ്ഥാൻ പ്രകോപനമില്ലാതെ പൂഞ്ചിലെ ദേഗ്ബാർ സെക്‌ടറിലേക്ക് ആക്രമണം നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ പ്രതിരോധ വക്താവ് പറഞ്ഞു.

ZCZC
PRI GEN NAT
.JAMMU DEL33
JK-SHELLING
Pak army shells forward areas along LoC in J-K's Poonch
         Jammu, Feb 8 (PTI) The Pakistani army violated the ceasefire on Saturday by resorting to unprovoked firing of small arms and mortar shelling on forward villages and posts along the Line of Control (LoC) in Jammu and Kashmir's Poonch district, a defence spokesperson said.
         The Indian Army mounted an effective retaliation and cross-border firing between the two sides was underway when last reports were received, he said.
         "Pakistan initiated the unprovoked ceasefire violation by firing with small arms and shelling with mortars in Degwar sector around 3.45 pm," he said.
         The spokesperson said there was no report of any casualty in the Pakistani shelling. PTI TAS
IJT
02081642
NNNN
Last Updated : Feb 8, 2020, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.