ETV Bharat / bharat

ഇന്ത്യൻ 'സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍' വെടിവച്ചിട്ടതായി അവകാശ വാദം ഉന്നയിച്ച് പാകിസ്ഥാൻ - മേജർ ജനറൽ ബാബർ ഇഫ്‌തിഖാർ

നിയന്ത്രണ രേഖയിലെ രാഖ്‌ചിക്രി മേഖലയിലാണ് സംഭവം നടന്നതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്‌തിഖാർ പറഞ്ഞു

Pak Army  spying quadcopter  LoC  Major General Babar Iftikhar  Line of Control  Indian Air Force  Indian military installations  Islamabad  Rakhchikri Sector of the LoC  ഇസ്ലാമാബാദ്  നിയന്ത്രണ രേഖ  സ്പൈ ക്വാഡ്പെർ  പാക് സൈനിക വക്താവ്  മേജർ ജനറൽ ബാബർ ഇഫ്‌തിഖാർ  പാക് സൈന്യം
ഇന്ത്യൻ 'സ്പൈ ക്വാഡ്പെർ' വെടിവെച്ചിട്ടതായി അവകാശ വാദം ഉന്നയിച്ച് പാകിസ്ഥാൻ
author img

By

Published : May 27, 2020, 10:56 PM IST

ഇസ്ലാമാബാദ്: നിയന്ത്രണ രേഖയിൽ വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ 'സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍' വെടിവച്ചിട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. നിയന്ത്രണ രേഖയിലെ രാഖ്‌ചിക്രി മേഖലയിലാണ് സംഭവം നടന്നതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്‌തിഖാർ പറഞ്ഞു. നിയന്ത്രണ രേഖക്ക് ശേഷം 650 മീറ്ററോളമാണ് 'സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍' കടന്നതെന്നും തുടർന്ന് പാക് സൈന്യം വെടിവച്ചിടുകയായിരുന്നുവെന്നും പാക് സൈനിക വക്താവ് പറഞ്ഞു. എന്നാൽ പാക് സൈന്യത്തിന്‍റെ അവകാശ വാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. ഇന്ത്യൻ ഡ്രോൺ വെടിവച്ചതായി പാകിസ്ഥാൻ സൈന്യം ഏപ്രിലിലും അവകാശ വാദം ഉന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.