കൊല്‍ക്കത്ത: ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്ലിമീൻ (എ.ഐ.ഐ.എം.എം) മേധാവി അസദുദ്ദീൻ ഒവൈസി ഒരു 'ഗോഡ്‌ഫാദർ' അല്ലെന്നും ആളുകൾ മതത്തെ അടിസ്ഥാനമാക്കി വോട്ട് രേഖപ്പെടുത്തരുതെന്നും പശ്ചിമ ബംഗാൾ ഇമാം അസോസിയേഷൻ മേധാവി മുഹമ്മദ് യഹ്യ പറഞ്ഞു. ബംഗാളിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഒവൈസിയുടെ ആവിർഭാവം ബംഗാളിൽ ഒരു മാറ്റവും വരുത്തുകയില്ല, കാരണം അവിടെയുള്ള ആളുകൾ വികസനത്തിലാണ് വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ ആളുകൾ പിന്തുടരാന്‍ ഒവൈസി ഒരു ഗോഡ്ഫാദറല്ലെന്നും യഹ്യ പറഞ്ഞു. മതപരമായ ആചാരത്തിന്‍റെ അടിസ്ഥാനത്തിൽ ദയവായി വോട്ട് ചോദിക്കരുതെന്നും യഹ്യ അപേക്ഷിച്ചു.
ഒവൈസി ഒരു ഗോഡ്ഫാദർ അല്ല, മതത്തെ അടിസ്ഥാനമാക്കി വോട്ട് രേഖപ്പെടുത്തരുത്; മുഹമ്മദ് യഹ്യ - ഇമാം അസോസിയേഷൻ മേധാവി
ബംഗാളിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും അസദുദ്ദീൻ ഒവൈസി പറയുന്ന കാര്യങ്ങൾ ആളുകൾ പിന്തുടരാന്‍ ഒവൈസി ഒരു ഗോഡ്ഫാദറല്ലെന്നും യഹ്യ പറഞ്ഞു.