ETV Bharat / bharat

നിതീഷ് കുമാര്‍ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് ഉവൈസി

നിതീഷ് കുമാര്‍ ബിജെപിയിൽ നിന്ന് സ്വയം പിരിഞ്ഞുപോയാല്‍ എല്ലാവരും പിന്തുണയ്ക്കുമെന്നും ഒവൈസി

നിതീഷ് കുമാര്‍ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് ഒവൈസി waisi wants Nitish Kumar to quit BJP ഒവൈസി
നിതീഷ് കുമാര്‍ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് ഒവൈസി
author img

By

Published : Dec 30, 2019, 1:58 PM IST

പാറ്റ്ന: രാജ്യത്തിനുവേണ്ടി ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായി അസദുദ്ദീൻ ഉവൈസി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കും (എൻ‌പി‌ആർ) എതിരെ ബിഹാറില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സാധാരണ രാഷ്ട്രീയക്കാരല്ല, നിതീഷ് കുമാർ ഈ ആളുകളെ ഉപേക്ഷിക്കണം. ബിജെപിയിൽ നിന്ന് സ്വയം പിരിഞ്ഞുപോയാല്‍ എല്ലാവരും പിന്തുണയ്ക്കുമെന്നും ഉവൈസി പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന നിയമമാണ് പൗരത്വ ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ പട്ടികയ്ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. ,

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.