ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഡല്‍ഹി പൊലീസ് 647 പേര്‍ക്ക് പിഴയിട്ടു. ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിന് 181 പേര്‍ക്കും ഹെല്‍മറ്റ് വെക്കാതെ യാത്ര ചെയ്തതിന് 1192 പേര്‍ക്കും അപകടകരമായി വാഹനമോടിച്ചതിന് 156 പേര്‍ക്കും പിഴയിട്ടു. ഹോളിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വാഹന പരിശോധന ശക്തമാക്കിയിരുന്നു. 1600 പൊലീസുകാരെ പ്രത്യേകം വിന്യസിച്ചിരുന്നു.
ഹോളി ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചു; ഡല്‍ഹി പൊലീസ് 647 പേര്‍ക്ക് പിഴയിട്ടു - Delhi police
ഹെല്‍മറ്റ് വെക്കാതെ യാത്ര ചെയ്തതിന് 1192 പേര്‍ക്കും അപകടകരമായി വാഹനമോടിച്ചതിന് 156 പേര്‍ക്കും പിഴയിട്ടു
ഹോളി ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചു; ഡല്‍ഹി പൊലീസ് 600 പേര്‍ക്ക് പിഴയിട്ടു