ഭോപ്പാൽ: മധ്യപ്രദേശിൽ ബസ് മറിഞ്ഞ് 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
മധ്യപ്രദേശിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു - ബസ്
മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
മധ്യപ്രദേശിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു