രാംപൂര്‍: പ്രൈവറ്റ് ബസും ട്രാക്‌ടറും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഷഹ്‌സാദ് നഗറിന് സമീപം ദേശീയ പാതയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും ബായ്‌റിച്ചിലേക്ക് വരികയായിരുന്ന ബസാണ് അപടകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ വാഹനാപകടം; 20 പേര്‍ക്ക് പരിക്ക് - വാഹനാപകടം
ബസും ട്രാക്‌ടറും കൂട്ടിയിടിച്ചാണ് അപകടം