ലക്നൗ: ഉത്തർപ്രദേശിൽ 73 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,535 സാമ്പിളുകൾ പരിശോധിച്ചതിൽ 73 എണ്ണം പോസിറ്റീവ് ആണെന്ന് ലക്‌നൗയിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി (കെജിഎംയു) മൈക്രോബയോളജി വകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഉത്തർപ്രദേശിൽ ആകെ 19,557 കേസുകളാണ് ഉള്ളത്. ഇതിൽ മരണസംഖ്യ 596 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,922 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,73,105 ആയി.
ഉത്തർപ്രദേശിൽ 73 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
2,535 സാമ്പിളുകൾ പരിശോധിച്ചതിൽ 73 എണ്ണം പോസിറ്റീവ് ആണെന്ന് ലക്‌നൗയിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി (കെജിഎംയു) മൈക്രോബയോളജി വകുപ്പ് അറിയിച്ചു