ETV Bharat / bharat

ഗോവൻ തീരത്ത് ഒഴുകി നടക്കുന്ന കപ്പലില്‍ നിന്ന് ചരക്ക് നീക്കം ചെയ്യും

author img

By

Published : Oct 29, 2019, 11:28 AM IST

Updated : Oct 29, 2019, 11:49 AM IST

2000 ടണ്‍ നാഫ്‌ത, കത്തുന്ന ദ്രാവകം, 50 ടൺ ഹെവി ഓയിൽ, 19 ടൺ ഡീസൽ എന്നിവയാണ് കപ്പലിലുള്ളത്

കപ്പലില്‍ നിന്ന് ചരക്ക് ഇന്ന് നീക്കം ചെയ്യും

പനജി: ഗോവൻ തീരത്ത് ഒഴുകി നടക്കുന്ന പേരില്ലാത്ത ചരക്ക് കപ്പലില്‍ നിന്ന് രണ്ടായിരം ടൺ നാഫ്‌തയുള്‍പ്പെടെയുള്ള ചരക്ക് നീക്കം ചെയ്യാനുള്ള പ്രവർത്തനം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഗോവൻ സർക്കാർ അറിയിച്ചു.ചരക്ക് നീക്കാൻ കപ്പലിലേക്കാവശ്യമായ പമ്പുകളും ഉപകരണങ്ങളും ഹെലികോപ്റ്ററും നൽകണമെന്ന് ചീഫ് സെക്രട്ടറി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അറബിക്കടലിലെ പനജി തീരത്ത് നിന്ന് 2.5 നോട്ടിക്കൽ മൈൽ അകലെയുള്ള ഡോണ പോളയ്ക്ക് സമീപമാണ് 2,000 ടൺ നാഫ്‌ത, കത്തുന്ന ദ്രാവകം, 50 ടൺ ഹെവി ഓയിൽ, 19 ടൺ ഡീസൽ എന്നിവയുള്ള ടാങ്കറുമായി കപ്പല്‍ ഒഴുകി നടക്കുന്നത്. ഒക്ടോബർ 24 ന് ചുഴലിക്കാറ്റ് വീശിയതിനെത്തുടർന്ന് മോർമുഗാവോ പോർട്ട് ട്രസ്റ്റ് (എംപിടി) തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഒഴുകി പോവുകയായിരുന്നു.

വിവിധ ഏജൻസികളും ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) നടത്തിയ പ്രാഥമിക പരിശോധനയില്‍ കപ്പലിന് ചോർച്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് എണ്ണ ചോർച്ച തിരിച്ചറിയാനുള്ള കപ്പലും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ കടലില്‍ ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ ചരക്ക് ശേഖരിക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ട്

ZCZC
PRI GEN NAT
.PANAJI BOM18
GA-SHIP
Operation to take out cargo from stranded ship to start on Tue
         Panaji, Oct 28 (PTI) The operation to empty about
2,000 tonnes of naptha from a cargo ship which has run aground
off the Goa coast will begin on Tuesday, the state government
said on Monday.
         A Goa government spokesman said the chief secretary
has requested the defence authorities to provide a helicopter
to drop heavy pumps and equipment on the vessel for the
operation.
         This operation will be undertaken tomorrow (Tuesday)
afternoon, the spokesman said.
         The tanker with 2,000 tonnes of naphtha, a flammable
liquid, 50 tonnes of heavy oil and 19 tonnes of diesel has run
aground near Dona Paula, 2.5 nautical miles off the Panaji
coast in the Arabian Sea.
         The ship, which was anchored five nautical miles in
Mormugao Port Trust (MPT) harbour, had started drifting due to
cyclonic winds on October 24.
         The government on Monday said an assessment by various
agencies and an aerial survey by the Indian Coast Guard (ICG)
near the vessel has concluded that there was no spillage.
         The ICG has stationed an oil spill response vessel
near the grounded ship to deal with any eventuality, it said.
         The spokesman said a move to deploy oil containment
booms around the vessel failed on Monday due to strong
undercurrents in the sea.
         He said fresh efforts will be made to deploy the booms
around the vessel on Tuesday morning.
         The spokesman said the police have filed an FIR
against the ship owner and the MPT. PTI RPS
RSY
RSY
10282326
NNNN
Last Updated : Oct 29, 2019, 11:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.