ETV Bharat / bharat

കൊറോണ വൈറസ്‌ ബാധ പരിശോധനയ്‌ക്ക് ഒരു തുണികഷണം ധാരാളം: ലോകാരോഗ്യ സംഘടന - കൊറോണ വൈറസ്‌

രോഗമുണ്ടെങ്കില്‍ അത് പെട്ടെന്ന് തിരിച്ചറിയുന്നതിന് പുതിയ നിര്‍ദേശം സഹായിക്കും

Only one swab sample enough for coronavirus testing  WHO recommends one swab sample for coronavirus  new WHO instructions will ensure faster testing of samples  Dr Pradeep Awate on WHO's one sample instruction  കൊറോണ വൈറസ്‌ ബാധ  കൊറോണ വൈറസ്‌  കൊറോണ വൈറസ്‌ കേരളത്തില്‍
കൊറോണ വൈറസ്‌ ബാധ പരിശോധനയ്‌ക്ക് ഉപയോഗിച്ച ഒരു തുണികഷണം ധാരാളം : ലോകാരോഗ്യ സംഘടന
author img

By

Published : Feb 2, 2020, 6:19 PM IST

മുംബൈ: ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ഒരാള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടോയെന്നറിയാന്‍ അയാള്‍ ഉപയോഗിച്ച ഒരു തുണിയുടെ കഷണം പരിശോധിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. മഹാരാഷ്‌ട്രയിലെ സംസ്ഥാന രോഗ നിരീക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഡോ. പ്രദീപ് അവാതെയാണ് ഇക്കാര്യം അറിയിച്ചത്. രോഗമുണ്ടെങ്കില്‍ അത് പെട്ടെന്ന് തിരിച്ചറിയുന്നതിന് പുതിയ നിര്‍ദേശം സഹായിക്കുമെന്നതാണ് പ്രധാന വസ്‌തുത.

രാജ്യത്ത് രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ഡോക്‌ടര്‍ പ്രദീപ് അവാതെ പറഞ്ഞു. ചൈനയില്‍ നിന്നെത്തുന്നവരെ ആദ്യത്തെ 28 ദിവസം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട രോഗം ചൈനയില്‍ മാത്രം 304 ജീവനുകളാണ് കവര്‍ന്നെടുത്തത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് രോഗികളും കേരളത്തിലാണ്.

ZCZC
PRI GEN NAT
.MUMBAI BOM3
MH-CORONAVIRUS-WHO
Only one swab sample enough for coronavirus testing, says WHO
         Mumbai, Feb 2 (PTI) In a fresh set of instructions,
the World Health Organisation (WHO) has said that testing of
only one swab sample is enough, as against the earlier two, in
suspected novel coronavirus cases, a senior Maharashtra health
official said on Sunday.
         The new WHO instructions will ensure faster testing of
samples which will quicken the fight against the 2019-nCoV
outbreak, the official said.
         "We have received a new set of instructions from the
WHO recommending that one swab sample is sufficient for
testing of novel coronavirus infection. Earlier, we were
sending two samples of each patient to NIV (National Institute
of Virology in Pune) for testing," Maharashtra state disease
surveillance officer Dr Pradeep Awate told PTI.
         "This will ensure faster testing of samples, which
will quicken the fight against coronavirus. We are tracking
passengers arriving from China for a period of 28 days from
the date of their arrival," he added.
         So far, no confirmed case of coronavirus infection has
been found in the state. All 15 persons quarantined across the
hospitals in Maharashtra for possible exposure have tested
negative, officials have said.
         The novel coronavirus started in Hubei province of
China and has since spread to several countries, including two
positive cases in India, both in the southern state of Kerala.
         Chinese health authorities have said that the number
of confirmed deaths from the coronavirus outbreak rose to 304
there, with hardest-hit Hubei province on Sunday reporting 45
new fatalities. PTI ND BNM
NP
NP
02021520
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.