ബെംഗളൂരു: മുളക് കൃഷിയിടത്തിലെ കള വൃത്തിയാക്കാന്‍ പുതിയ വിദ്യ കണ്ടുപിടിച്ച് കര്‍ഷകന്‍. ബെല്ലാരി ജില്ലയിലെ ഹാലേഷ് ആണ് പഴയ സൈക്കിള്‍ കള വൃത്തിയാക്കുന്ന യന്ത്രമാക്കി മാറ്റിയത്. ഈ സൈക്കിളിന് ഒരു ചക്രം മാത്രമേയുള്ളു. ഇരുവശത്തും ത്രികോണാകൃതിയിലുള്ള മെറ്റൽ ബാറുകളുമുണ്ട്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ കഴിയുമെന്ന് മാത്രമല്ല വളരെ ചിലവു കുറഞ്ഞ മാര്‍ഗവുമാണിത്. കള നീക്കംചെയ്യാൻ കർഷകർ പരമ്പരാഗതമായി കാളവണ്ടികളാണ് ഉപയോഗിക്കുന്നത്. പക്ഷേ ഒറ്റ തവണ കള കളയുന്നതിന് 900 രൂപ വരെ ചിലവുവരും. എന്നാല്‍ സൈക്കിള്‍ ഉപയോഗിച്ചുള്ള രീതിക്ക് 300 രൂപ മാത്രമെ ചെലവ് വരൂ.
കൃഷിയിടത്തിലെ കള കളയാന്‍ സൈക്കിള്‍ ;വ്യത്യസ്ത രീതിയുമായി ബെല്ലാരിയിലെ കര്‍ഷകന്‍ - കൃഷിയിടത്തിലെ കള കളയാന്‍ സൈക്കിള്‍ ;വ്യത്യസ്തമായി ബെല്ലാരിയിലെ കര്‍ഷകന്‍
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ കഴിയുമെന്ന് മാത്രമല്ല വളരെ ചിലവു കുറഞ്ഞ മാര്‍ഗവുമാണിത്.
ബെംഗളൂരു: മുളക് കൃഷിയിടത്തിലെ കള വൃത്തിയാക്കാന്‍ പുതിയ വിദ്യ കണ്ടുപിടിച്ച് കര്‍ഷകന്‍. ബെല്ലാരി ജില്ലയിലെ ഹാലേഷ് ആണ് പഴയ സൈക്കിള്‍ കള വൃത്തിയാക്കുന്ന യന്ത്രമാക്കി മാറ്റിയത്. ഈ സൈക്കിളിന് ഒരു ചക്രം മാത്രമേയുള്ളു. ഇരുവശത്തും ത്രികോണാകൃതിയിലുള്ള മെറ്റൽ ബാറുകളുമുണ്ട്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ കഴിയുമെന്ന് മാത്രമല്ല വളരെ ചിലവു കുറഞ്ഞ മാര്‍ഗവുമാണിത്. കള നീക്കംചെയ്യാൻ കർഷകർ പരമ്പരാഗതമായി കാളവണ്ടികളാണ് ഉപയോഗിക്കുന്നത്. പക്ഷേ ഒറ്റ തവണ കള കളയുന്നതിന് 900 രൂപ വരെ ചിലവുവരും. എന്നാല്‍ സൈക്കിള്‍ ഉപയോഗിച്ചുള്ള രീതിക്ക് 300 രൂപ മാത്രമെ ചെലവ് വരൂ.
TAGGED:
latest bengaluru