ETV Bharat / bharat

ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അയല്‍രാജ്യമെന്ന് ഉപരാഷ്ട്രപതി - വൈസ് പ്രസിഡന്‍റ് എം. വെങ്കയ്യ നായിഡു.

പാകിസ്ഥാന്‍റെ പേരെടുത്ത് പറയാതെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആരോപണം ഉന്നയിച്ചിരിക്കുന്നത്

Vice President M Venkaiah Naidu  Pakistan  Jammu and Kashmir  രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നത് അയല്‍ രാജ്യമെന്ന് വെങ്കയ്യ നായിഡു  ന്യൂഡല്‍ഹി  വൈസ് പ്രസിഡന്‍റ് എം. വെങ്കയ്യ നായിഡു.  രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നത് അയല്‍ രാജ്യമെന്ന് വെങ്കയ്യ നായിഡു
രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നത് അയല്‍ രാജ്യമെന്ന് വെങ്കയ്യ നായിഡു
author img

By

Published : Dec 23, 2019, 4:38 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ വ്യഗ്രത കാണിക്കുന്നത് ഇന്ത്യയുടെ അയല്‍ രാജ്യമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കശ്‌മീരിലാണ് ഈ രാജ്യം കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ശ്രീനഗറിലെ അഞ്ചു സ്‌കൂളുകളില്‍ നിന്നുള്ള 30 വിദ്യാര്‍ഥിനികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്‌മീരിലെ പ്രശ്‌നങ്ങള്‍ അയല്‍രാജ്യവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പാകിസ്ഥാന്‍റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.

ZCZC
PRI GEN NAT
.NEWDELHI DEL12
VP-JK-STUDENTS
One of India's neighbours deliberately wants to create trouble in country: VP Naidu
         New Delhi, Dec 23 (PTI) Vice President M Venkaiah Naidu on Monday said one of India's neighbours deliberately wants to create more trouble in the country, especially in Jammu and Kashmir.         
         Interacting with 30 girl students from five schools based in and around Srinagar, he said Jammu and Kashmir is an integral part of India and there is no question of any compromise on that.
         "We are trying to resolve the dispute on PoK (Pakistan-occupied Kashmir) issue with the neighbour," Naidu said without mentioning Pakistan during the interaction at his residence here. PTI JBL
          ASG
ANB
ANB
12231100
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.