പുതുച്ചേരി: ഇന്ദിര ഗാന്ധി ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി കൊവിഡ് രോഗം മാറി ആശുപത്രി വിട്ടു. മൂന്ന് പേരാണ് പുതുച്ചേരിയിൽ ഇതുവരെ രോഗത്തിൽ നിന്ന് മുക്തി നേടിയത്. അതേ സമയം മൂന്ന് ആക്‌ടീവ് കേസുകളാണ് പുതുച്ചേരിയിൽ ഉള്ളതെന്നും മാഹിയിൽ ഒരു കേസും പുതുച്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് കേസുകളുമാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതേ സമയം ജിപ്‌മറിൽ കൂടല്ലൂർ സ്വദേശികളായ മൂന്ന് കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
പുതുച്ചേരിയിൽ ഒരു കൊവിഡ് രോഗി കൂടി രോഗമുക്തി നേടി - കൊവിഡ്
മൂന്ന് ആക്‌ടീവ് കേസുകളാണ് പുതുച്ചേരിയിൽ ഉള്ളതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.