ETV Bharat / bharat

മിസോറാമിലെ കൊവിഡ് രോഗികൾ 277 ആയി - corona virus

സംസ്ഥാനത്ത് പുതുതായി ബിഎസ്എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ്  മിസോറാം  ഐസ്വാൾ  മിസോറാമിലെ കൊവിഡ് രോഗികൾ 277 ആയി  ബിഎസ്എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.  covid  mizoram  covid patient  corona virus  BSF officer
മിസോറാമിലെ കൊവിഡ് രോഗികൾ 277 ആയി
author img

By

Published : Jul 12, 2020, 9:53 PM IST

ഐസ്‌വാള്‍: സംസ്ഥാനത്ത് ബിഎസ്എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 277 ആയി. ഫോഴ്‌സിലെ പാചകക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥനെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.

ലുങ്‌ലെ സിവിൽ ആശുപത്രിയിലാണ് കൊവിഡ് പരിശോധനക്ക് വിധേയമായതെന്നും 299 കൊവിഡ് പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 77 ആക്‌ടീവ് കേസുകളാണ് ഉള്ളതെന്നും 150 പേർ രോഗമുക്തി നേടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.