ബെംഗലൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മംഗലൂരില്‍ നിന്ന് ബെംഗലൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദക്ഷിണ കന്നഡ സ്വദേശി അഭിഷേക്(29) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
കര്‍ണാടകയില്‍ ബസ് അപകടം; ഒരാൾ മരിച്ചു, 25 പേര്‍ക്ക് പരിക്ക് - കര്‍ണാടക
മംഗളൂരു-ബെംഗളൂരു ദേശീയ പാതയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്

ബെംഗലൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മംഗലൂരില്‍ നിന്ന് ബെംഗലൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദക്ഷിണ കന്നഡ സ്വദേശി അഭിഷേക്(29) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
One killed, over 25 injured in Karnataka bus accident
One person was killed and more than 25 others suffered injuries when a KSRTC bus turned turtle on Bengaluru-Mangaluru highway at Hirisave in Channarayapatna taluk around 2 a.m. on November 25.
The deceased has been identified as Abhishek, 28, of Bantwal in Dakshina Kannada district. Of the 46 passengers, more than 25 people suffered injuries. They have been shifted to nearby hospitals.
The bus was heading to Bengaluru from Mangaluru.
As it turned turtle it hit a car coming from the opposite direction. Movement of traffic was affected on the highway for sometime.
Conclusion: