ഹൈദരാബാദ്: ബാൽക്കാംപേട്ട് ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് വീണ് 23കാരൻ മരിച്ചു. സനത്‌നഗർ സ്വദേശി മുഹമ്മദ് സൊഹൈലാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്ക്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേർ കാറിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട കാർ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദില്‍ ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് വീണ് ഒരാള്‍ മരിച്ചു - Hyderabad
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്ക്

ബാൽക്കാംപേട്ട് ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് വീണ് 23 കാരൻ മരിച്ചു