ETV Bharat / bharat

തബ്‌ലീഗ് ജമാഅത്ത്; വ്യോമസേനാ ഉദ്യോഗസ്ഥനെ ക്വാറന്‍റൈൻ ചെയ്തു - തബ്‌ലീഗ് ജമാഅത്ത്

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് വ്യോമസേന.

IAF personnel in quarantine  Nizamuddin  home quarantine  തബ്‌ലീഗ് ജമാഅത്ത്  ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ
തബ്‌ലീഗ് ജമാഅത്ത്
author img

By

Published : Apr 5, 2020, 8:30 AM IST

ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് നടക്കുമ്പോൾ നിസാമുദ്ദീനിലുണ്ടായിരുന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ കൊവിഡ് 19 ന്‍റെ ഭാഗമായി ക്വാറന്‍റൈൻ ഏര്‍പ്പെടുത്തി. ഇദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ഉദ്യോഗസ്ഥരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.